'Welcome to Payyanur Sub Dist.School Kalolsavam 2016!'

Saturday 10 December 2016

ജില്ലാ കലോത്സവം..അറിയിപ്പ് ...
 ടീം  മാനേജർ മാരുടെ ശ്രദ്ധയ്ക്ക്

ഡിസംബർ 6  നു നടക്കേണ്ട എല്ലാരചനാ  മത്സരങ്ങളും ഡിസംബർ 11ന് ഞായറാഴ് തിരുവങ്ങാട്H.S.S. ൽ  നടത്തും.ഡിസംബർ 10 നു വേദി 6 ൽ നടക്കേണ്ട കഥകളി സംഗീതം.(HS-(B&G),HSS(B&G)എന്നിവ ഡിസംബർ 11 നു അതേ വേദിയിൽ അതേ സമയത്ത് നടക്കും .പൂരക്കളി,പഞ്ചവാദ്യം എന്നിവ BEMP സ്‌കൂളിലും ചെണ്ടമേളം ,തായമ്പക എന്നിവ BRENNAN സ്‌കൂളിലും ബാൻഡ് മേളം  ചിറക്കര ഗ്രൗണ്ടിലും നടക്കും .

Tuesday 6 December 2016


ജില്ലാ കലോത്സവം..അറിയിപ്പ് ...
ഡിസംബർ 6  നു നടക്കേണ്ട എല്ലാരചനാ  മത്സരങ്ങളും ഡിസംബർ 11 ന്ഞായറാഴ്ച തിരുവങ്ങാട്H.S.Sൽ  നടത്തും.
ഡിസംബർ 10 നു വേദി 8 ൽ നടക്കേണ്ട എല്ലാ ഇനങ്ങളും വേദി 10 ലും വേദി 10 ൽ നടക്കേണ്ട ഇനങ്ങൾ വേദി8 ലും നടക്കും.വേദി 7 ൽ നടക്കേണ്ട കുച്ചുപ്പുടി -934- മത്സരം രാവിലെ 9 .30 നു ആരംഭിക്കും.വേദി 6 ൽ നടക്കേണ്ട കഥകളി ഇനങ്ങൾ അതേ വേദി യിൽ നടക്കും.ഉച്ചക്ക് 12 മണിക്ക് നടത്തുമെന്ന് പറഞ്ഞ കഥകളി സംഗീതം (608)രാവിലെ 9 .30 നു നടക്കും

Saturday 3 December 2016

 
സ്‌കൂൾ കലോത്സവം അപ്പീൽ ഹിയറിങ് 

     പയ്യന്നുർ ഉപജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അപ്പീലിന്മേലുള്ള ഹിയറിങ്ങ് നാളെ  (04-12-2016-ഞായറാഴ്‌ച ) 10:00 മണിക്ക് തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ചു നടക്കുന്നതാണ് 

Friday 2 December 2016

പയ്യന്നൂർ ഉപജില്ലാ കലോത്സവം  ജേതാക്കൾ...
LP(GENERAL) : 
1.  GLPS MATHAMANGALAM(55)
1.  ST.MARY'S UP,PAYYANUR(55)

2. JMUPS,CHERUPUZHA (53)
2. ST.MARY'S L.P. SCHOOL,PAYYANUR(53)

U.P.(GENERAL)
1.ST.MARY'S GIRLS HS,PAYYANUR(80)
2.JMUPS,CHERUPUZHA(76)
3.SABTMHS THAYINERI(72)

H.S.(GENERAL)
1.SABTMHS,THAYINERI (168)
2.ST.MARY'S GIRLS HS,PAYYANUR(138)

3.AVS GHSS KARIVELLUR(136)

HSS (GENERAL)

1.SHENOY SMARAKA GHSS,PAYYANUR(170)
2.GHSS MATHAMANGALAM(152)
3.GHSS VELLUR(128)


U.P.(SKT)

1.KOROM DSAUPS(86)
2.JMUPS,CHERUPUZHA(75)
3.SABTMHS,THAYINERI(73)


H.S(SKT)
1.SABTMHS,THAYINERI(83)
2.TMHSS,VELLORA(73) 
3.ST.MARY'S HS,CHERUPUZHA(59)

L.P (ARABIC)
1.KARAMEL A.L.P.S(45)
1.JMUP SCHOOL,CHERUPUZHA (45)
1.GUPS,POTHAMKANDAM(45)
2.KANKOL ALPS(41)
2.GMLP VELLUR(41)
2.CHATTIOL SKVUPS(41) 
3.CMALPS VELLUR(39)

U.P (ARABIC)
1.N.N.S UPS,ALAKKAD(70)
1.SABTMHS THAYINERI(70)
2.GMUPS RAMANTHALI(60)
3.GUPS KAKKARA(58)


H.S (ARABIC)
1.SABTM THAYINERI(89)
2.GHSS PERINGOME(72)
3.TMHSS VELLORA(55) 


കണ്ണൂർ റവന്യു ജില്ലാ കലോത്സവം  ഡിസംബർ 6,7,8,9,10  ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂൾ തലശ്ശേരി

 പ്രോഗ്രാം നോട്ടീസ് 
 പ്രോഗ്രാം നോട്ടീസ് 

Tuesday 29 November 2016

ടീമ് മാനേജർ മാരുടെ ശ്രദ്ധയ്ക്ക് :രജിസ്‌ട്രേഷൻ സമയത്ത് വിതരണം ചെയ്തിട്ടുള്ള ക്ലസ്റ്റർ ലിസ്റ്റ്,കുട്ടികളുടെ ക്ലസ്റ്റർ നമ്പർ അറിയാൻ മാത്രമുള്ളതാണ്.മത്സരങ്ങൾ പ്രോഗ്രാം /അവതരണ ക്രമ നോട്ടീസിൽ കൊടുത്തിട്ടുള്ള സമയത്തും വേദിയിലും നടത്തുന്നതാണ്.

Sunday 27 November 2016


രജിസ്‌ട്രേഷൻ .. 29/11/2016  രാവിലെ  8 മുതൽ 9 വരെ ...

Saturday 26 November 2016

Thursday 24 November 2016

ALL OFFSTAGE ITEMS( INCLUDING LP-KADAMKATHA) WILL BE ON 29/11/2016.



DATEWISE DANCE ITEMS:
30/11/2016
BHARATHANATYAM -UP,HSS.
KUCHUPPUDI-HSS
MARGAMKALI-HS,HSS
PARICHAMUTTU-HSS
THIRUVATHIRA-UP,HS,HSS
NADAKAM-UP,HS,HSS
MIME&SKIT-HSS

01/12/16
BHARATHANATYAM (B&G)-HS,LP
KERALA NADANAM-HS,HSS
MOHINIYATTAM-UP,HS,HSS
KUCHUPPUDI-HS
NADODI NRUTHAM-LP,UP
SANGHA NRUTHAM-LP,UP
CHITHREEKARANAM(ARB)-HS
NADAKAM(SKT)-HS
OTTANTHULLAL-UP,HSS
KATHAKALI-HSS
02/12/16
KUCHUPPUDI-UP
NADODINRUTHAM-HS,HSS
SANGHANRUTHAM-HS,HSS
MAPPILA KALAKAL
 

 
ORDER OF EVENTS(29/11/16 TUESDAY)

1
2

Wednesday 23 November 2016

 Programme committee meeting: 25/11/2016 Friday 2:PM....Please attend.

എൽ.പി (മലയാളം) പ്രസംഗ വിഷയം :മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ  
 യു.പി (ഇംഗ്ലീഷ് ) പ്രസംഗ വിഷയം : SCARCITY OF WATER AND SOLUTIONS 

Monday 14 November 2016

schoolkalolsavam
LAST DATE:18/11/2016; FRIDAY 4 PM
 ഓൺലൈൻ എൻട്രി നടത്താനുള്ള സമയം ഇന്ന് (18/11/2016)വൈകുന്നേരം 4 മണി വരെയാണ് .എൻട്രി നടത്തിയ സ്‌കൂളുകൾ നിർബന്ധമായും കൺഫേം ചെയ്യണം.ലഭിക്കുന്ന റിപ്പോർട്ടിന്റെ പ്രിന്റ് എടുത്ത് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ ഒപ്പിട്ട് ഒരു കോപ്പി  21/11/2016 ന് മുൻപ് എ. ഇ. ഒ. ഓഫീസിൽ എത്തിക്കേണ്ടതാണ് .


Sunday 13 November 2016




ഓൺലൈൻ എൻട്രി നടത്താത്ത സ്‌കൂളുകൾ ,ഉടനേ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടതാണ്  ......അവസാന തീയതി 18/11/2016

Friday 11 November 2016


എൻട്രിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും schoolkalolsavam2016@gmail.com എന്ന വിലാസത്തിൽ മാത്രം അയക്കണം.

അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ : 
9747130369

Thursday 10 November 2016

 https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmCoWE5G8xszUcY_wWGn5Lci1JQiHZ2Q6sQY4Px3KWP8JLytpYk4kXqoKrm4hDX8nEq6Ww3DZ27G7WGnYIJLv_JtPtkTQfAj5vC2VYvFUv-U0vnxzXw0lPUyn7KPTklszzb3Vf6q-smT4/s1600/New.gif അറിയിപ്പ് :
*************************************************************************
സ്‌കൂൾ കലോത്സവം/ അറബിക് കലോത്സവം/ സംസ്കൃതോത്സവം: ഓൺലൈൻ എൻട്രി നടത്താനുള്ള സമയം നവംബർ 18 വരെ നീട്ടിയിരിക്കുന്നു.
*************************************************************************
 http://www.schoolkalolsavam.in/kalolsavam2016/index.php/login

***************************************************************************************

Saturday 5 November 2016


കലോത്സവം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു ....എൻട്രി നടത്തേണ്ട അവസാന തീയതി :2016 നവംബർ 15
കലോത്സവ എൻട്രി നടത്തുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  
http://www.schoolkalolsavam.in/kalolsavam2016/index.php/login

(സമ്പൂർണ യൂസർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം)
 എൻട്രിയുമായി ബന്ധപ്പെട്ട സംശയങ്ങൾ schoolkalolsavam2016@gmail.com   എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.

Friday 4 November 2016

കലോത്സവ ഫണ്ട് ശേഖരണം


കലോത്സവ സംഘാടക സമിതി ഓഫീസ്

Thursday 27 October 2016

പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് 2016 ഒക്ടോബർ 28 നു വെള്ളിയാഴ്ച  പകൽ 3.30 മണിക്ക് 
 ബഹു:സി .കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നതാണ്.

ചടങ്ങിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Tuesday 25 October 2016

കലോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു.
ലഭിക്കേണ്ട അവസാന തീയതി :05/ 11 2016
അയക്കേണ്ട വിലാസം: ജനറൽ കൺവീനർ ,
                          കലോത്സവ സംഘാടക സമിതി,
                          ജി .എച്ച് .എസ്സ് .എസ്സ് .പെരിങ്ങോം ,670353.

അല്ലെങ്കിൽ 
schoolkalolsavam2016@gmail.com





Sunday 23 October 2016



കലോത്സവം സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :
  

Wednesday 19 October 2016

കലോത്സവ മാന്വലിനായി ഇവിടെ  ക്ലിക്ക് ചെയ്യുക
കലോത്സവ സർക്കുലറുകൾക്കായി 1.  2.  ക്ലിക്ക് ചെയ്യുക.
2016 -17 വർഷത്തെ പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്

                            ജി. എച്ച്. എസ്സ് .എസ്സ്. പെരിങ്ങോം 

ആതിഥേയത്വം വഹിക്കുന്നു.

2016 നവംബർ 29 ,30 ഡിസംബർ 1,2  തീയതികളിൽ