ജില്ലാ കലോത്സവം..അറിയിപ്പ് ... ടീം മാനേജർ മാരുടെ ശ്രദ്ധയ്ക്ക്
Tuesday 6 December 2016
ജില്ലാ കലോത്സവം..അറിയിപ്പ് ... ഡിസംബർ 6 നു നടക്കേണ്ട എല്ലാരചനാ മത്സരങ്ങളും ഡിസംബർ 11 ന്ഞായറാഴ്ചതിരുവങ്ങാട്H.S.S. ൽ നടത്തും. ഡിസംബർ 10 നു വേദി 8 ൽ നടക്കേണ്ട എല്ലാ ഇനങ്ങളും വേദി 10 ലും വേദി 10 ൽ നടക്കേണ്ട ഇനങ്ങൾ വേദി8 ലും നടക്കും.വേദി 7 ൽ നടക്കേണ്ട കുച്ചുപ്പുടി -934- മത്സരം രാവിലെ 9 .30 നു ആരംഭിക്കും.വേദി 6 ൽ നടക്കേണ്ട കഥകളി ഇനങ്ങൾ അതേ വേദി യിൽ നടക്കും.ഉച്ചക്ക് 12 മണിക്ക് നടത്തുമെന്ന് പറഞ്ഞ കഥകളി സംഗീതം (608)രാവിലെ 9 .30 നു നടക്കും.
പയ്യന്നുർ ഉപജില്ലാ
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അപ്പീലിന്മേലുള്ള ഹിയറിങ്ങ് നാളെ
(04-12-2016-ഞായറാഴ്ച ) 10:00 മണിക്ക് തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ
ഓഫീസിൽ വച്ചു നടക്കുന്നതാണ്